Trending

ഷുക്കൂര്‍ അനുസ്മരണം നടത്തി

കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ എളേറ്റില്‍ വട്ടോളിയില്‍ അരിയില്‍ ഷുക്കൂര്‍ അനുസ്മരണം നടത്തി. 




എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിയാസ് വഴിക്കടവ് അദ്ധ്യക്ഷനായി. പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് എം.എ.ഗഫൂര്‍ മാസ്റ്റര്‍, റാഷിദ് കാരക്കാട്, ഇഖ്ബാല്‍ കത്തറമ്മല്‍, എം.കെ.സി.അബ്ദുറഹിമാന്‍, മിസ്ബാഹി കാരക്കാട്, ഇല്‍യാസ്, ഹബീബ് എളേറ്റില്‍, റനീസ് വട്ടോളി, ജമാല്‍ പി, ബാസിത്ത് കെ.പി പ്രസംഗിച്ചു.



പഞ്ചായത്ത് ജന.സെക്രട്ടറി ഉമര്‍ സാലിഹ് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right