എളേറ്റിൽ കേട്ടോപാറമ്മൽ പുതുതായി നിർമ്മിച്ച കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള വനം വന്യ ജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിച്ചു. കാരാട്ട് റസാഖ് എം എൽ എ അധ്യക്ഷത വഹിച്ചു. ലബോറട്ടറി ഉദ്ഘാടനവും എം എൽ എ നിർവ്വഹിച്ചു.പി.ഡബ്ല്യു.ഡി 'അസി: എഞ്ചിനീയർ ഒ.പുഷ്പരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
മൃഗസംരക്ഷണ വകുപ്പ് ഡയരക്ടർ ഡോ: എൻ.എൻ.ശശി, യു.പി.നഫീസ്സ, എം എ ഗഫുർ മാസ്റ്റർ.വി എം മനോജ്, കെ.കെ.ജബ്ബാർ മാസ്റ്റർ, .പി.രാമചന്ദ്രൻ.സി.ടി.വനജ, പി.കെ.മൊയ്തീൻ ഹാജി -എ സി മോഹൻ ദാസ് ,റജ്ന കുറുക്കാംപൊയിൽ ,കെ.എം.ആഷിഖു റഹ്മാൻ, മൈമൂന മജീദ്, ടി പി ഇബ്രാഹീം, ഷിജി ഒരലാക്കോട് ജമീല ചേലക്കാട്ടിൽ, ജാഫർ അഷ്റഫ് ,ഒ.കെ.അബ്ദുറഹിമാൻ, എം.എസ്.മുഹമ്മദ്, പി പി അയമ്മദ്, വി.കെ.അബ്ദുറഹിമാൻ' ടി എം രാധാകൃഷ്ണൻ ,പി.ശ്രീധരൻ വി.കെ ചോയിക്കുട്ടി, ഗിരീഷ് വലിയ പറമ്പ്'എം'ആലി മാസ്റ്റർ ഡോ: വി.വിക്രാന്ത് പ്രസംഗിച്ചു.
Tags:
ELETTIL NEWS