എളേറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കു ദാറുല്‍ ഹുദാ ഇസ്ലാമിക് സെന്റര്‍ കെട്ടിട ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
എളേറ്റില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് സെന്റര്‍ കെട്ടിട ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.
സെന്റര്‍ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷനായി. കെ.മോയിന്‍ കുട്ടി മാസ്റ്റര്‍,മജീദ് ദാരിമി ചളിക്കോട്,അബൂബക്കര്‍ ഫൈസി മലയമ്മ,അബ്ദുല്‍ ജലീല്‍ ബാഖവി,അയ്യൂബ് കൂളിമാട്,അബ്ദുല്‍ ബാരി ബാഖവി,കാരാട്ട് മൊയ്തീന്‍ മുസ്ലിയാര്‍,മായിന്‍ മുസ്ലിയാര്‍,പി.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍,കെ.കെ ഇബ്രാഹിം മുസ്ലിയാര്‍,ഇ അഹമ്മദ് കുട്ടി ഫൈസി,എന്‍.എം അഷ്റഫ് ബാഖവി,എം.എ റസാഖ് മാസ്റ്റര്‍,നജീബ് കാന്തപുരം,എ.ടി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജലീല്‍ റഹ്മാനി വാണിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ദിക്‌റ് ദുആ സമ്മേളനത്തിന് ബഷീര്‍ ബാഖവി കിഴിശ്ശേരി നേതൃത്വം നല്‍കി. ഖത്തര്‍ ഇസ്ലാമിക് സെന്ററിന്റെ സാമ്പത്തിക സഹായം കെ.കെ അബ്ദുസ്സമദും,ദുബായ് ഇസ്ലാമിക സെന്റര്‍ സാമ്പത്തിക സഹായം സിദ്ധീഖ് തേനങ്ങലും ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.
ജന സാഗരമായ സമ്മേളന നഗരി
മുജീബ് ചളിക്കോട്
Tags:
ELETTIL NEWS