Trending

കാരുണ്യ ഫാർമസിയിൽ ഫാര്മസിസ്റ് : എല്ലാ ജില്ലകളിലും ഒഴിവുകൾ

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎംസിഎൽ)  ഫാർമസിസ്റ്റ് ട്രെയ്നി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കേരളത്തിലെ എല്ലാ കാരുണ്യ ഫാർമസികൾ / ഡിപ്പോകൾ എന്നിവയിലാണ്  ഒഴിവുകൾ. യോഗ്യതായുള്ളവർക്ക്  28/02/2008 നു മുൻപ് അപേക്ഷിക്കാം



ഒരു വർഷത്തേയ്ക്ക് KMSCLഎന്ന സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനുള്ള അവസരം തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് നൽകും, അത് ഒരു വർഷത്തേക്ക് മെറിറ്റ്  അടിസ്ഥാനത്തിൽ ദീർഘിപ്പിക്കാം 
ട്രെയിനിഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് , കെ.എം.എസ്.സി.എൽ  ഫാർമസിസ്റ്റുകളുടെ പിന്നീട് ഉണ്ടാവുന്ന ഒഴിവുകളിലെ  പോസ്റ്റുകളിൽ അഭിമുഖത്തിന് 25% വെയ്റ്റേജ് നൽകും.
ഉദ്യോഗാർഥികൾ  അപേക്ഷിക്കുന്നതിന് മുമ്പ് വിശദമായ വിജ്ഞാപനം നോക്കണം.

ഒഴിവുകളുടെ  വിശദാംശങ്ങൾ:
  • പോസ്റ്ററിന്റെ പേര്: ഫാർമസിസ്റ്റ് ട്രെയിനി
  • ഒഴിവുകൾ: കേരളത്തിലെ എല്ലാ ജില്ലകളിലും
വിദ്യാഭ്യാസ യോഗ്യത: 
  • അപേക്ഷകർ ഡി.ഫാം അല്ലെങ്കിൽ ബിഫാം പാസായിരിക്കണം,
  • അവസാനവർഷ വിദ്യാർത്ഥികളും അപേക്ഷിക്കാം
  • കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയണം 
അപേക്ഷിക്കുന്ന വേളയിൽ ഫാർമസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ, അപേക്ഷകർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ്  ഫാർമസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 

പ്രായപരിധി: 1.1.2018 ന് 25 വയസ്സ് 

ശമ്പളം: തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ പരിശീലന കാലയളവിൽ സ്റ്റൈപ്പൻറ്റ് ലഭിക്കും,
1 ) ഡി.ഫാം  അപേക്ഷകർ: പ്രതിമാസം 6000
2) ബി.ഫാം അപേക്ഷകർ: പ്രതിമാസം 7000 രൂപ

തിരഞ്ഞെടുപ്പ് : എഴുത്തു പരീക്ഷയും ഇന്റർവ്യൂവും അടിസ്ഥാനമാക്കിയുള്ളതാണ് തിരഞ്ഞെടുപ്പ്
അപേക്ഷ ഫീസ്: ഫീസ് ഇല്ല

അപേക്ഷിക്കേണ്ടവിധം: http://www.kmscl.kerala.gov.in കോർപ്പറേഷന്റെ വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാവുന്നതാണ്.

മേൽപറഞ്ഞ യോഗ്യതയുള്ള വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം അനുബന്ധ രേഖകൾ സഹിതം   career@kmscl.gov.in എന്ന ഇമെയിൽ വഴി അപേക്ഷ നൽകാം.

അല്ലെങ്കിൽ മാനേജിങ് ഡിറ്റക്ടറുടെ വിലാസത്തിൽ തപാൽ വഴി 28/02/2008-ന് മുൻപ് അപേക്ഷിക്കാം

ഓൺലൈൻ അപേക്ഷയ്ക്കായി അവസാന തീയതി: 28.02.2018



Previous Post Next Post
3/TECH/col-right