Trending

പവർ ഗ്രീഡ് കോർപ്പറേഷൻ: 28 ഡിപ്ലോമ ട്രെയിനി & ജൂനിയർ . ഓഫീസർ ട്രെയിനി



പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (പി.ജി.സി.ഐ.എൽ) നോർത്തേൺ റീജിയൺ ട്രാൻസ്മിഷൻ സിസ്റ്റം -2,  ജമ്മു & കശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക്‌  28 ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒഴിവുകളുടെ  വിശദാംശങ്ങൾ:
ആകെ  ഒഴിവ്: 28
  • ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ): 20
  • ഡിപ്ലോമ ട്രെയിനി (സിവിൽ): 05
  • ഓഫീസർ ട്രെയ്നി (എച്ച്ആർ): 03


വിദ്യാഭ്യാസ യോഗ്യത:
ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ):  
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ (പവർ) / പവർ സിസ്റ്റം എഞ്ചിനീയറിംഗ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) എന്നിവയിൽ ടെക്നിക്കൽ ബോർഡ് / ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അംഗീകരിച്ച  ഫുൾ  ടൈം ഡിപ്ലോമ.  യു.ആർ. / ഒ ബി സി വിഭാഗത്തിൽ പെട്ടവർക്ക്  70 ശതമാനം മാർക്കിൽ കുറയരുത്.  എസ്സി / എസ്ടി, പിഎച്ച്ഡി (ഒഎച്ച്) വിഭാഗക്കാർക്ക് പാസ് മാർക്ക്  മതി. 

ഡിപ്ലോമ ട്രെയിനി (സിവിൽ): 
യു.ആർ. / ഒബിസി / എൻ.സി.എൽ / എസ്.ടി വിഭാഗത്തിന് 70 ശതമാനം മാർക്കിൽ കുറയാത്ത ബോർഡ് / ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ച സിവിൽ എൻജിനീയറിങ്ങിൽ ഫുൾ ടൈം ഡിപ്ലോമ, എസ്സി വിഭാഗക്കാർക്ക് പാസ് മാർക് മതി 

ഓഫീസർ ട്രെയ്നി (എച്ച്ആർ): 
രണ്ട് വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ / എംബിഎ ഹ്യൂമൻ റിസോഴ്സ് / പേഴ്സണൽ മാനേജ്മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻഷിപ്പ് / എം.എസ്.ഡബ്ല്യു
യു.ആർ / ഒബിസി / എൻ.സി.എൽ / എസ്സി / എസ്.ടി വിഭാഗത്തിൽ 55 ശതമാനം മാർക്ക് നേടിയിരിക്കണം

പ്രായപരിധി
ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ): പരമാവധി പ്രായം - യുആർ: 27, ഒബിസി (എൻസിഎൽ): 30, എസ്സി / എസ്.ടി 32  (27.02.2018 വരെ)

ഡിപ്ലോമ ട്രെയ്നി സിവിൽ): പരമാവധി പ്രായം - യുആർ: 27, ഒബിസി {NCL}: 30, SC / ST32  (27.02.2018 വരെ)

ഓഫീസർ ട്രെയ്നി (എച്ച്ആർ): 27 വയസ്സ് (യുആർ / ഒ ബി സി (എൻസിഎൽ) / എസ്സി / എസ്ടിക്ക്)  (27.02.2018 വരെ)

സ്റ്റൈപ്പന്റ്:
• ഒരു വർഷത്തെ പരിശീലന കാലയളവിൽ  RS16500 / - പ്രതിമാസം
• : RS16000-35500 / -  അടിസ്ഥാന ശമ്പള സ്കെയിളിൽ  RS 16000 / - പ്രതിമാസം

അപേക്ഷ ഫീസ്:
• RS: 300 / -
• (എസ്സി / എസ്ടി / പിഡബ്ല്യുഡി / എക്സ്-സേവിംസ് / ഡിപ്പാർട്ട്മെന്റൽ സ്ഥാനാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല)

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ / സിവിൽ): സെലക്ഷൻ ടെസ്റ്റ്
ജൂനിയർ ഓഫീസർ ട്രെയ്നി (എച്ച്ആർ): സെലക്ഷൻ ടെസ്റ്റ് & കംപ്യൂട്ടർ സ്കിൽ ടെസ്റ്റ്

അപേക്ഷിക്കേണ്ടവിധം
പവർഗ്രിഡ് വെബ്സൈറ്റിൽ http://www.powergridindia.com  ഓൺലൈൻ രജിസ്ട്രേഷൻ നടത്തുക 

അവസാന തിയതി : 27-02-2018 

Previous Post Next Post
3/TECH/col-right