എളേറ്റിൽ: കത്തറമ്മൽ പാതിരിപ്പോയിൽ (തണ്ണിക്കുണ്ടുങ്ങൽ) അബൂബക്കർ മുസ്‌ലിയാർ (76) മരണപ്പെട്ടു.
ഭാര്യ: കദീജ. മക്കൾ: അബ്ദുൽ ഹഖീം, മുഹമ്മദ് ഷഫീഖ്, നസീറ. മരുമക്കൾ: റഷീദ വെളിമണ്ണ, ഷിഫാന സുൽഫത്ത് കുണ്ടായി, ബഷീർ പാലക്കുറ്റി.
സഹോദരങ്ങൾ: സുലൈമാൻ , അബ്ദുൽ ഖാദർ, ആയിഷ, ആമിന, മറിയ, പരേതരായ മുഹമ്മദലി, സൈനബ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY