Trending

മരണം:കൊന്നക്കൽ ശംസുദ്ധീൻ ഹാജി (65)

മങ്ങാട്:വടക്കെ നെരോത്ത് കൊന്നക്കൽ ബദ്‌രിയ്യ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ടും, കേരളാ മുസ്ലിം ജമാഅത്ത് അംഗവുമായിരുന്ന കൊന്നക്കൽ ശംസുദ്ധീൻ ഹാജി (65) മരണപ്പെട്ടു. 

പരേതനായ കൊന്നക്കൽ ആലിക്കയാണ് പിതാവ്. ഭാര്യ : സുബൈദ പറമ്പിൽ മുകൾ.

സഹോദരങ്ങൾ: അബ്ദുദുന്നാസർ കൊന്നക്കൽ, പരേതരായ ഫാതിമ, ആസ്യ, സൈനബ, റുഖ്യ, സുബൈദ.

മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 4:15ന് വടക്കെ നെരോത്ത് ജുമാമസ്ജിജിദിൽ.
Previous Post Next Post
3/TECH/col-right