HomeOBITUARY മരണം:പൊയിൽ മൊയ്‌തീൻ (76) താമരശ്ശേരി: തച്ചംപൊയിൽ പൊയിൽ മൊയ്‌തീൻ (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റഷീദ്, ഷഫീഖ്, ഷറീന. മരുമക്കൾ : ഷാഹിന, ജസ്‌ന.മയ്യത്ത് നിസ്കാരം: ഇന്ന് ഉച്ചക്ക് 1.30 ന് ഒതയോത്ത് ജുമാ മസ്ജിദിൽ Tags: OBITUARY Facebook Twitter