Trending

മരണം:പുതിയോട്ടിൽ പാത്തുമ്മ

കിഴക്കോത്ത്:പന്നൂർ പുതിയോട്ടിൽ പരേതനായ അയമ്മതിന്റെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി.

മക്കൾ: നാസർ, മുജീബ്, നഫീസ ചീടികുളങ്ങര, സുലൈഖ ഈങ്ങാപ്പുഴ, സുബൈദ ചെലവൂർ. മരുമക്കൾ: ഉസൈൻ ചീട്ടികുളങ്ങര, ജാഫർ ഈങ്ങാപ്പുഴ, പരേതനായ മുഹമ്മദ് ചെലവൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് പന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right