Trending

സ്‌കൂട്ടറിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു.

താമരശ്ശേരി: ഈർപ്പോണ കവുങ്ങാളിത്തൊടുകയിൽ പരേതനായ ഇമ്പിച്ചിക്കോയയുടെ മകൾ സൈനബ. പി.കെ. (61) നിര്യാതയായി.

കുറച്ച് ദിവസം മുൻപ് സ്‌കൂട്ടറിൽ നിന്നും വീണ് തലക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

മാതാവ്: ആമിന. സഹോദരങ്ങൾ : ലത്തീഫ്, ഹനീഫ, ഷറഫുന്നിസ, ഖമറുന്നിസ, നാസർ, ഷംസീർ, സുഹറ, നസീമ.

തുടർ നടപടികൾ കഴിഞ്ഞതിനു ശേഷമേ മയ്യിത്ത് നിസ്കാര സമയം അറിവാകൂ.

Previous Post Next Post
3/TECH/col-right