Trending

മരണം: അഷ്‌റഫ്‌ (58)

പൂനൂർ:കോളിക്കൽ തട്ടഞ്ചേരി താമസിക്കും ഈർപ്പോണ മൂലാടക്കൽ പരേതനായ മുഹമ്മദ് എന്നവരുടെ മകൻ അഷ്‌റഫ്‌ (58) നിര്യാതനായി.

ഭാര്യ: ഷഹർബാനു. മക്കൾ: ജാസ്മിൻ, ജിസ്നി, ജാസിം (ദുബായ്). മരുമക്കൾ: ആബിദ് തലയാട്, ഷമീർ.പി. വാടിക്കൽ 

മയ്യിത്ത് നിസ്കാരം 1:30ന് കോളിക്കൽ മസ്‌ജിദിലും, 4:30നു ഈർപ്പോണ പുഴമ്പുറം ജുമാ മസ്ജിദിലും നടക്കും.
Previous Post Next Post
3/TECH/col-right