ആവിലോറ: ആവിലോറ പനച്ചിക്കുന്നുമ്മൽ സുകുമാരൻ (78) മരണപ്പെട്ടു. ആവിലോറയിലെ മുതിർന്ന കോൺഗ്രസ് നേതാവും, ആവിലോറ കോൺഗ്രസ് വാർഡ് പ്രസിഡൻ്റും, മുൻ കിഴക്കോത്ത് INTUC മണ്ഡലം പ്രസിഡൻ്റുമായിരുന്നു.
ഭാര്യ: സൗമിനി (ആവിലോറ സർവീസ് സഹകരണ ബേങ്ക് ). മക്കൾ: ധന്യ പരപ്പൻപൊയിൽ (ടീച്ചർ), ദിൽഷ കൊടുവള്ളി (നരിക്കുനി ഗവ. ഹോസ്പിറ്റൽ).
Tags:
OBITUARY