പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ജി എൽ പി സ്കൂളിൽ നിലവിലുള്ള ജൂനിയർ ലാംഗ്വേജ് അറബിക് ടീച്ചർ (ഫുൾ ടൈം) ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 7/09/2026 തിങ്കളാഴ്ച രാവിലെ 11മണിക്ക് സ്കൂളിൽ നടക്കും.
ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവേണ്ടതാണ്.
Tags:
CAREER