Trending

മരണം:മാണിക്കോത്ത് മൊയ്തീൻ മുസ്ല്യാർ (66)

കൊടുവള്ളി: ആവിലോറ പറക്കുന്ന് മാണിക്കോത്ത് മൊയ്തീൻ മുസ്ല്യാർ (66) നിര്യാതനായി. 

ഭാര്യ: സൈനബി. മക്കൾ: മുഹമ്മദ്‌ റിയാസ് (സൗദി), അബ്ദുറഹ്മാൻ (ദുബായ്), മുഹമ്മദ്‌ അഷ്‌റഫ്‌, മൈമൂന. മരുമക്കൾ: ജസീറ വെണ്ണക്കാട്, ഫെബിന തിരുവമ്പാടി, നുർഷിദ എളേറ്റിൽ വട്ടോളി. ഫക്രുദ്ധീൻ പരപ്പാറ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം  3 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right