Trending

പടനിലം പാലം: ബഹുജന സംഗമം ഇന്ന്.

കൊടുവള്ളി: പടനിലം കടവിൽ പുതുതായി നിർമ്മിക്കുന്ന പാലംപ്രവർത്തി 33 മാസം പിന്നിട്ടിട്ടും പൂർത്തിയാവാത്ത സാഹചര്യം ചർച്ച ചെയ്യാനും, സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കാനും വേണ്ടി ഇന്ന് (ഞായർ ) വൈകു
4 മണിക്ക് ആരാമ്പ്രം ജി.എം.യു.പി. സ്കൂളിൽ ബഹുജന കൺവൻഷൻ നടക്കും. 

യോഗത്തിൽ മടവൂർ , കുന്ദ
മംഗലം, കിഴക്കോത്ത്, നരിക്കുനി ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള പാലം ഗുണഭോക്താക്കളും വിവിധ കക്ഷി പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടക സമിതിക്ക് വേണ്ടി ആബിദ്
പുതിയോട്ടിലും, മുഹമ്മദ് പൂളക്കാടിയും അറിയിച്ചു.
Previous Post Next Post
3/TECH/col-right