Trending

മരണം:മുള്ളാംപോയിൽ ഹലീമ ഹജ്ജുമ്മ (85).

എളേറ്റിൽ: ചളിക്കോട് മുള്ളാംപോയിൽ പരേതനായ സൈദൂട്ടി ഹാജിയുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (85) മരണപ്പെട്ടു.

മക്കൾ: സുബൈദ കാഞ്ഞിരത്താൻ പോയിൽ, ജമീല കെ കെ. മരുമക്കൾ: കെ.പി. അബൂബക്കർ, കെ.കെ. അബ്ദുറഹിമാൻ മാസ്റ്റർ (സ്വതന്ത്ര കർഷക സംഘം സംസ്ഥാന ട്രഷറർ) . 

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right