Trending

ഡോ.എം.സി.സാബിർ പന്നൂരിന് സ്നേഹാദരം.

എളേറ്റിൽ: രാജ്യത്തെ മികച്ച ശ്വാസകോശ വിദഗ്ധനുള്ള ടൈംസ് ഗ്രൂപ്പിന്റെ അവാർഡ് നേടിയ ഡോ.എം.സി.സാബിർ പന്നൂരിനുള്ള പന്നൂർ പൗരാവലിയുടെ സ്നേഹാദരം കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി.സിദ്ദീഖ് സമർപ്പിച്ചു. 

പി.കെ.ഫിറോസ്. എം.എൽ.എ
അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും,സ്വാഗതസംഘം ചെയർമാൻ
നുമായ ജാഫർ അഷ്റഫ് ഡോ.സാബിറിനെ പരിചയപ്പെടുത്തി.

ചടങ്ങിൽ എം.എ.റസാഖ് മാസ്റ്റർ എം.എൽ.എ, സി.
കെ.കാസിം എം.എൽ.എ, സ്വാഗ
തസംഘം കൺവീനർ ഡോ.അ
ഷ്റഫ് കയ്യലശ്ശേരി, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.
സുബൈർ മാസ്റ്റർ, കൊടുവള്ളി ബ്ലോക്ക്
വൈസ് പ്രസിഡന്റ് എൻ.സി.ഉസയിൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. മുഹമ്മദൻസ്, ഡോ. സി.മുഹമ്മദ്, ഡി.സി.സി സെക്രട്ടറി എം.എം.വിജയകുമാർ, കിഴ
ക്കോത്ത് ബാങ്ക് പ്രസിഡന്റ് നൗ
ഷാദ് കരിമ്പയിൽ, എം.പി. ഇസ്ഹാക്ക്, എം.എ.ഗഫൂർ മാസ്റ്റർ, എൻ.
കെ.സുരേഷ്, പ്രോഗ്രാം കമ്മിറ്റി
ചെയർമാൻ എം.പി.ഹുസൈൻ
ഹാജി, മന്ദത്ത് ഇബ്രാഹിം ഹാജി, ഒ.സുലൈമാൻ, കെ.ഹാഷിദ്,
പി.ഷംസുദ്ദീൻ, യു.പി.അബ്ദുൽ ഖാദർ, പി.എം.യൂസഫ് ഹാജി, ബാബു ഓങ്ങിലാട്ട് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right