Trending

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ്‌ കൊടക്കാട് സ്നേഹതീരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ പതാക ഉയർത്തി.
 
അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്റഫ് മാസ്റ്റർ പിസി , മുസ്തഫ എറക്കൽ, ട്രഷറര്‍ റഫീഖ് കെ കെ, ബാബു കൊടക്കാട് തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളും, മധുര വിതരണവും സംഘടിപ്പിച്ചു.
Previous Post Next Post
3/TECH/col-right