Trending

മരണം:കളത്തിങ്ങൾ പുറായിൽ മറിയോമ (95)

കൊടുവള്ളി: മാനിപുരം പരേതനായ കളത്തിങ്ങൾ പുറായിൽ കുഞ്ഞോയിയുടെ ഭാര്യ മറിയോമ (95) മരണപെട്ടു.
 
മക്കൾ: അതൃമാൻ കുട്ടി, കുട്ട്യാമു, മുഹമ്മദ്, അസീസ് (ലാവണ്യ ട്രേഡേർസ് തിരുവമ്പാടി ), അബ്ദുൽ മജീദ് (മജ്നാസ് ജ്വല്ലറി കൊടുവള്ളി ), സൈനബ , ആയിശ, പരേതനായ അഹമ്മത് കുട്ടി. മരുമക്കൾ: മൊയ്തീൻ കുഞ്ഞി വെളിമണ്ണ (വിവ സ്റ്റോർ താമരശ്ശേരി ) , അബ്ദുൽ ഖാദർ കണിയാർകണ്ടം , ബിഫാത്തിമ എളേറ്റിൽ (നൊച്ചിപ്പറമ്പത്ത്), മൈമൂന കുടുക്കിലന്മാരം, ഖദീജ കിഴക്കോത്ത്  , ആസ്യ പൂനൂർ, ആമിന മലപ്പുറം, സറീന മടവൂർ. 

മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 4:30ന് മാനിപുരം ജുമാ മസ്ജിദിലും, 5മണിക്ക്  കാക്കാടഞ്ചാൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right