ഉണ്ണികുളം: നെരോത്ത് പുറായിൽ പരേതനായ അയമ്മതിന്റെ ഭാര്യ കദീജ (88) മരണപ്പെട്ടു.
മക്കൾ: നഫീസ, പാത്തുമ്മ, അബ്ദുൾ സലാം, അബ്ദുറഹിമാൻ, അബ്ദുല്ല, അബ്ദുൾ അസീസ്, അബ്ബാസ്,മൈമൂന, സുഹറ, സുബൈർ. മരുമക്കൾ: അസ്സൻ കുട്ടി മണ്ടോക്കണ്ടി, സക്കീന, പാത്തുമ്മ, റൈഹാന, ആനിസ, ജമീല, ഹമീദ്, മജീദ്, ഷമീറ, പരേതനായ മുഹമ്മദ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11:30ന് കൊയിലോത്ത് കണ്ടി ജുമാ മസ്ജിദിൽ.
Tags:
OBITUARY