കാന്തപുരം: തടായിൽ പരന്നപറമ്പിൽ ജമീല (64) നിര്യാതയായി.
ഭർത്താവ്: മുഹമ്മദ് പി.പി. (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്)
പരേതരായ ആനപ്പറക്കൽമൊയ്തീൻ കുഞ്ഞി ഹാജിയുടെയും, ആയിഷയുടെയും മകളാണ്. സഹോദരന്മാർ: അബ്ദുസ്സലാം, യൂസഫ് (മമ്മു), അബ്ദുൽ കരീം.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7:30ന് തടായിൽ മഹല്ല് ജുമാ മസ്ജിദിൽ.
Tags:
OBITUARY