Trending

മരണം:പടിക്കൽ സൗദ

ഉണ്ണികുളം: മങ്ങാട് ഊരോത്തിൽ നാസറിന്റെ ഭാര്യ പടിക്കൽ സൗദ (54) മരണപ്പെട്ടു.

മക്കൾ: മുഹമ്മദ് ഷാഫി, ഷാനിദ് , മുഹമ്മദ് നാഫി, ഫാത്തിമ. മരുമക്കൾ: അഹമ്മദ് കബീർ, ആയിഷ ഷിഫാന, ഫിദ ഫർമി, ഫിദ ഷെറിൻ.

പിതാവ്: പരേതനായ പടിക്കൽ സുലൈമാൻ. മാതാവ്: പരേതയായ സാറ. സഹോദരങ്ങൾ: ഷെരീഫ്, ഷമീർ, റസിയ (തേക്കും തോട്ടം).

മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 9:30ന് മങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right