എളേറ്റിൽ: മർകസ് വാലി ഇംഗ്ലീഷ് സ്കൂളിൽ ഡോക്ടർസ് ദിനം ആചരിച്ചു. ഡോക്ടർ റിയാസ് ആർ.എം. വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികൾ ഡോക്ടർമാർക്കുള്ള വിഷസ് കൈമാറി.
പ്രിൻസിപ്പൽ ടി.ഡി.മൊയ്തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.സലിം ലത്തീഫി, സാജിത ടീച്ചർ, വിജിത. കെ, ഹസ്നാബി കെ.കെ, ഫസ്ന.എൻ.പി. എന്നിവർ പ്രസംഗിച്ചു.
Tags:
EDUCATION