Trending

മരണം: മുണ്ടച്ചാലിൽ ഗംഗാധരൻ (80)

ഉണ്ണികുളം: മങ്ങാട് മുണ്ടച്ചാലിൽ ഗംഗാധരൻ (80) അന്തരിച്ചു.

ഭാര്യ : വിലാസിനി. മക്കൾ : സുമേഷ്, സിന. മരുമക്കൾ : മനോജ് കളത്തിങ്ങൽ, നിത.

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right