എളേറ്റിൽ: വലിയപറമ്പ് പൊന്നുംതോറമ്മൽ സൗമിനി (72) അന്തരിച്ചു.
ഭർത്താവ്: പരേതനായ രാരു. മക്കൾ: സുനീഷ് കുമാർ, സുജീഷ് കുമാർ, സുമ, സുഖി. മരുമക്കൾ: ബബിന, ഷിജില ( സി. പി. ഐ എം വലിയപറമ്പ് ബ്രാഞ്ച്), പ്രഭുല ചന്ദ്രൻ (വെസ്റ്റ് ഹിൽ, ചുങ്കം) രവീന്ദ്രൻ (കാന്തപുരം).
സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY