Trending

മരണം:ചെനിയാർ മണ്ണിൽ സുബൈദ

പൂനൂർ / അവേലം: പരേതനായ പയ്യംപടി ഇബ്രാഹിം എന്നവരുടെ ഭാര്യ വെളുപ്പാൻ ചാലിൽ താമസിക്കുന്ന ചെനിയാർ മണ്ണിൽ സുബൈദ നിര്യാതയായി. PTH & CH സെന്റർ , ശിഹാബ് തങ്ങൾ സെൻ്റർ തച്ചംപൊയിൽ എന്നിവയുടെ വളണ്ടിയർ ആയിരുന്നു.

മക്കൾ: ജസീർ, ജസീന. മരുമക്കൾ: ഉമ്മു സൽമ പെരുമ്പള്ളി, മുനീർ തലയാട്.

സഹോദരങ്ങൾ: അബ്ദുള്ള സി.എം, നബീസ ഏഴുകണ്ടി, ഹാജറ ഏഴുകണ്ടി, പരേതനായ ജാഫർ സി.എം.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8:30ന് അവേലം പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ. 
Previous Post Next Post
3/TECH/col-right