ഉണ്ണികുളം: എസ്റ്റേറ്റ് മുക്ക് ചിറക്കൽ കാദർ ഹാജി (67) നിര്യാതനായി.
ഭാര്യ: ഷരീഫ. മക്കൾ: റാഷിദ് ഖാദർ, ഫാസിൽ ഖാദർ, മുബീന, മുഹ്സിന. മരുമക്കൾ: ആഷിഖ് കൊടുങ്ങല്ലൂർ, റഷീക്ക് പട്ടാമ്പി, റഫീന, ഷെറിൻ ഷെഹനാസ്.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.
Tags:
OBITUARY