HomeOBITUARY മരണം:കുറുക്കാംപൊയിൽ ആയിഷ (41) എളേറ്റിൽ: എളേറ്റിൽ വട്ടോളി കുറുക്കാംപൊയിൽ മുഹമ്മദിന്റെ മകൾ ആയിഷ (41) മരണപ്പെട്ടു. മാതാവ്: സുബൈദ. സഹോദരങ്ങൾ: അബ്‌ദുൽ ഗഫൂർ, ഷമീർ, കബീർ,ഷഹീർ മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter