Trending

മരണം:തെറ്റുമ്മൽ ഉമ്മർ (69)

എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് 
തെറ്റുമ്മൽ ഉമ്മർ (69) മരണപ്പെട്ടു.  എളേറ്റിൽ എം.ജെ. എച്ച്.എസ് എസ്  റിട്ട. ക്ലർക്ക് ആണ്.

ഭാര്യ : നഫീസ. മക്കൾ: ആബിദ, അസ്ഹറുദ്ദീൻ, ലുബൈബ. 
മരുമക്കൾ: സുബൈർ, സുമയ്യ ,ആഷിക്.

സഹോദരൻമാർ :മുഹമ്മദ്. ടി, ബീപാത്തു.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:30 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right