തിരുവമ്പാടി: തറയിൽ ആലിക്കുട്ടി (64 ) അന്തരിച്ചു.
ഭാര്യ: പരേതയായ വാലയിൽ ആയിഷാബി, ജമീല കമ്പക്കോടൻ. മക്കൾ: ഫാസിൽ (എൻ്റെ തിരുവമ്പാടി), ഹബീബി (ഡിജിമീഡിയ മുക്കം), ഹാരിസ്, സുഹൈൽ. മരുമക്കൾ: നിഷില കൂമ്പാറ, സഫ തിരുവമ്പാടി, ഹബീബ നസ്രിൻ നടമ്മൽപൊയിൽ.
മയ്യിത്ത് നിസ്ക്കാരം നാളെ ( 30-03-2026) തിങ്കൾ രാവിലെ 10.30 ന് മാർക്കറ്റ് പള്ളിയിലും, 10.45 ന് താഴെ തിരുവമ്പാടി തിയ്യര തട്ടേക്കാട് ജുമാ മസ്ജിദിലും.
Tags:
OBITUARY