എളേറ്റിൽ: എളേറ്റിൽ വട്ടോളി മേലേ കുരുവമ്പിലാക്കണ്ടി ഉസ്സയിൻ (67) {അപ്പോളോ} മരണപ്പെട്ടു. താമരശ്ശേരിയിലും, എളേറ്റിൽ വട്ടോളിയിലും നാരങ്ങ വ്യാപാരി ആയിരുന്നു.
ഭാര്യ: ജമീല. മക്കൾ: ഷഹീർ, റഫീഖ്, ശംസുദ്ധീൻ. മരുമക്കൾ: സുബീന, അസീന, റുബീന.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Tags:
OBITUARY