എളേറ്റിൽ: കത്തറമ്മൽ പുഴമണ്ണിൽ പി. എ.മുഹമ്മദ് ഹബീബ് ഹാജി (57) {Engineer, P.A.M HABEEB ASSOCIATES, താമരശ്ശേരി} മരണപ്പെട്ടു.
പിതാവ്: പരേതനായ പി എം അബൂബക്കർ കുട്ടി മാസ്റ്റർ. മാതാവ്: ഉമ്മേത്തി. ഭാര്യ: ഷംല താമരശ്ശേരി. മക്കൾ: മനു ഷഹർ, മുഹമ്മദ് റാസി, ഫിദ നൗറിൻ. മരുമക്കൾ:ഹാഷിർ മണ്ണിൽക്കടവ്, ഹുസ്ന ഫറോക്ക്.
സഹോദരങ്ങൾ: പി എം അബ്ദുൽ ഖാദർ (റിട്ട.അദ്ധ്യാപകൻ എ എം യു പി സ്കൂൾ വലിയപറമ്പ), അഷറഫ്, നജ്മുദ്ദീൻ മാസ്റ്റർ(മർക്കസ് HSS), ജമാൽ (ഖത്തർ), റംല, സൽമ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY