എളേറ്റിൽ: എളേറ്റിൽ വട്ടോളിയിലെയും, പരിസര പ്രദേശങ്ങളിലെയും ചെറിയ പെരുന്നാൾ നിസ്കാര സമയം.
സ്ഥലം, സമയം, ഇമാം എന്നീ ക്രമത്തിൽ :
🔺എളേറ്റിൽ വട്ടോളി ടൗൺ ജുമാ മസ്ജിദ് - 8am - മുത്തലിബ് ദാരിമി.
🔺 ഈദ്ഗാഹ് - എളേറ്റിൽ വട്ടോളി ബസ്സ്റ്റാൻഡ് - 7:15am - അബ്ദുല്ലത്തീഫ് കൊടുവള്ളി.
🔺 എളേറ്റിൽ മർകസ് വാലി ജുമാ മസ്ജിദ് - 8am - കെ. ടി. ജഅഫർ ബാഖവി.
🔺 കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദ് - 8am - ജഅഫർ സഖാഫി.
🔺കാഞ്ഞിരമുക്ക് ജുമാ മസ്ജിദ് - 8am - അഷ്റഫ് ബാഖവി കരീറ്റിപ്പറമ്പ്.
🔺 കത്തറമ്മൽ ജുമാ മസ്ജിദ് - 8:30am - സൽമാൻ ഫൈസി.
🔺 പാലങ്ങാട് ജുമാ മസ്ജിദ് -
8am - ഹാഫിള് ജുനൈദ് ബാഖവി കൊടിഞ്ഞി.
🔺 കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് - 8:15am - സുലൈമാൻ അഹ്സനി.
🔺 ചെറ്റക്കടവ് നിസ്കാര പള്ളി - 8am - എം.കെ.അബ്ദുൽ അസീസ് ജസ്‌രി.
🔺 എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് (കുളിരാന്തരി) - 7:30am - മുഹമ്മദ് ഫൈസി നടമ്മൽപൊയിൽ.
🔺 കോളിക്കൽ ബദ് രിയ്യ മസ്ജിദ് - 8am - റാഫി സഖാഫി
🔺ഈദ്ഗാഹ് - പന്നൂർ ജുമാ മസ്ജിദ് പരിസരം - 7am - അബ്ദുൽ ഹമീദ് സലഫി പേരാമ്പ്ര.
🔺ചോലയിൽ ജുമാ മസ്ജിദ്
- 7:30am -
🔺 തറോൽ ജുമാ മസ്ജിദ് - 7:30am - പി. വി. അബ്ദുറഹിമാൻ മുസ്‌ലിയാർ.
🔺 ഒഴലക്കുന്ന് ജുമാ മസ്ജിദ് - 7:30am -
Tags:
ELETTIL NEWS