Trending

സ്കോപ്പ് കാരക്ക ചലഞ്ച്: വിതരണോദ്ഘാടനം നാളെ.

എളേറ്റിൽ: എളേറ്റിൽ സ്കോപ്പ് സംഘടിപ്പിക്കുന്ന കാരക്ക ചലഞ്ചിൻറെ വിതരണോദ്ഘാടനം നാളെ (2026 ഫെബ്രുവരി 18 ബുധൻ) വൈകിട്ട് 4.30 ന് സ്കോപ്പ് ചെയർമാൻ MA റസാഖ് മാസ്റ്റർ നിർവ്വഹിക്കും. അബ്ദുറസാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തും.

മുഴുവൻ ആളുകളെയും നാളെ വൈകീട്ട് 4.30 ന് എളേറ്റിൽ സ്കോപ്പ് മിനി ഓഡിറ്റോറിയത്തിലേക്ക് ക്ഷണിക്കുന്നു.


ജനറൽ സെക്രട്ടറി
SCOPE Elettil
Previous Post Next Post
3/TECH/col-right