പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ശില്പമണ്ഡപത്തിൽ പുഷ്പാർച്ചനയും മൗനപ്രാർത്ഥനയും അനുസ്മരണയോഗവും നടത്തി.
ഹെഡ് മാസ്റ്റർ പി കെ മഹേഷ്, സ്റ്റാഫ് സെക്രട്ടറി വി എച്ച് അബ്ദുൽ സലാം, കെ അബ്ദുസലീം, കെ കെ ആശ, കെ കെ നസിയ, കെ രാജി, കെ എസ് മേരി ഹെലൻ, ടി പി മുഹമ്മദ് ബഷീർ, ടി അജ്നാസ്, കെ പി അഭിലാഷ്, വിദ്യാർത്ഥി കളായ ആർ എസ് വേദരത്, നിത്യനന്ദ എന്നിവർ സംസാരിച്ചു.
Tags:
EDUCATION