Trending

മരണം:പേനക്കളത്തിൽ കുഞ്ഞി മൊയ്‌തീൻ കുട്ടി ഹാജി

എളേറ്റിൽ: ഒഴലക്കുന്ന് പേനക്കളത്തിൽ കുഞ്ഞി മൊയ്‌തീൻ കുട്ടി ഹാജി (98) മരണപെട്ടു.  

ഭാര്യ:പരേതയായ മാണിക്കം വീട്ടിൽ  മറിയം ഹജജുമ്മ. മക്കൾ: മുഹമ്മദ് മാസ്റ്റർ ( റിട്ട. അദ്ധ്യാപകൻ A U P സ്കൂൾ ഇരുമ്പ് ചോല), അബ്ദു റഹ്മാൻ, അബൂബകർ മാസ്റ്റർ (മർകസ്  H S S. കാരന്തൂർ), അബ്ദുന്നാസർ (അൽ ഹസ്സ), സിബ്ഹത്തുള്ള (റിയാദ്). മരുമക്കൾ : സുഹറാബി  (A U P സ്കൂൾ ഇരുമ്പ് ചോല), ഷാഹിദ ഈർപ്പോണ,  സക്കീന ടീച്ചർ അടിവാരം, ജംഷീന പന്നൂർ, റസീന  കാന്തപുരം. 

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right