നരിക്കുനി:ഭരണിപാറ കുത്തുകല്ലുള്ളതിൽ പരേതനായ അഹമ്മദിന്റെ ഭാര്യ ആയിഷ (80) മരണപ്പെട്ടു.
മക്കൾ: ഇബ്രാഹിം, ആലി, ഫാത്തിമ, സുബൈദ, സാറ, നഫീസ, ബഷീർ, റംല. മരുമക്കൾ :കദീജ (കുടിലാട്ട്), സൗദ (ഇയ്യാട്), അബ്ദുറഹിമാൻ (കാരക്കുന്നത്ത് ), സുബൈർ (ഓളോപ്പാറ), ഇസ്മായിൽ (നെടിയനാട്) ,
ഷൈജൽ (നന്മണ്ട ), പരേതനായ
മജീദ് (മുട്ടാഞ്ചേരി).
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.30ന് ഭരണിപാറ മസ്ജിദിലും, 4മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും.
Tags:
OBITUARY