കൊടുവള്ളി:പന്നൂർ കരിമ്പയിൽ പരേതനായ ഉസ്സയിൻ എന്നവരുടെ ഭാര്യ നഫീസ ഹജ്ജുമ്മ (79 ) മരണപ്പെട്ടു
മക്കൾ:അഷ്റഫ് കരിമ്പയിൽ, നൗഷാദ്, സുബൈദ, മൈമൂന. മരുമക്കൾ: പരേതനായ അയമ്മദ് കുട്ടി മുസ്‌ലിയാർ പത്താംമയിൽ, മൂസ കൊട്ടയോട്ട് താഴം, ഹാജയ ചേവായൂർ, ഷബ്ന കൊടുവള്ളി.
മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് പന്നൂർ ജുമ മസ്ജിദിൽ.
Tags:
OBITUARY