Trending

മരണം:എം.പി.അഹമ്മദ്‌ കുട്ടി മാസ്റ്റർ

എകരൂൽ: വള്ളിയോത്ത് പീടികവളപ്പിൽ എം.പി. അഹമ്മദ് കുട്ടി മാസ്റ്റർ (86) നിര്യാതനായി. മൂപ്പത് വർഷത്തോളം വയനാട് മുസ്ലിം ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളായിരുന്നു.

ഭാര്യ:ആയിഷ തൈപറമ്പിൽ. മക്കൾ:
നൗഷാദ് അലി (കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി) ,സാജിദ്,ഫൗസിയ, 
ബുഷ്‌റ. മരുമക്കൾ: ഇബ്രാഹീം ബേപ്പൂർ, മുഹമ്മദ്‌ റാഫി പൂനൂർ, മറിയകുട്ടി കാരുകുളങ്ങര, നസീറ ചമൽ.

മയ്യിത്ത് നിസ്കാരം ബുധൻ രാവിലെ 10മണിക്ക് വള്ളിയോത്ത് ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right