പന്നിക്കോട്ടൂർ: പാലങ്ങാട് കുണ്ടായി
പാലക്കാപ്പറമ്പിൽ നൗഷാദ് (48) മരണപ്പെട്ടു.
അസുഖം കാരണം ചികിത്സയിലായിരുന്നു.
ഭാര്യ: റസീന. മക്കൾ: മുഹമ്മദ് ഫാസിൽ, ഫർഹാൻ അബൂബക്കർ, ഫബിയാൻ.
സഹോദരങ്ങൾ: മുഹമ്മദ് ഗദ്ദാഫി, ഫൈസൽ, സൈനബ. സഹോദരി ഭർത്താവ്: അബ്ദുൽ അസീസ് കുണ്ടായി.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:30ന് ഇയ്യാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY