Trending

പാർസൽ ബോക്സ്‌ നഷ്ടപ്പെട്ടു.

ഇന്നലെ (08-01-2026) തലപെരുമണ്ണ, കൊടുവള്ളി, മാനിപുരം, കിഴക്കോത്ത്, നെല്ലാംകണ്ടി, വാവാട്, എളേറ്റിൽ, ചളിക്കോട് ഭാഗത്തു കൂടി സഞ്ചരിച്ച ഡെലിവറി വാഹനത്തിൽ നിന്ന് ഒരു ബോക്സ്‌ വീണു പോയിട്ടുണ്ട്. 

കിട്ടുന്നവർ  79023 83968, 7034548217 നമ്പറിൽ ബന്ധപെടുക.
Previous Post Next Post
3/TECH/col-right