Trending

മരണം: ചാലിൽ മറിയം ഹജ്ജുമ്മ (65)

ഉണ്ണികുളം: മങ്ങാട് ചാലിൽ പരേതനായ അഹമ്മദ്‌ കുട്ടി ഹാജിയുടെ മകളും, തൊളോത്ത് പരേതനായ തൊടുപൊയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യയുമായ ചാലിൽ മറിയം ഹജ്ജുമ്മ (65) മരണപ്പെട്ടു.

മക്കൾ: അബ്ദുൽ മജീദ് (സൗദി), ഷെറീന , ജസ്‌ന. മരുമക്കൾ: മുഹമ്മദ്‌ അലി കൊട്ടാരക്കോത്ത്,  ഷബീർ മണ്ണാട്ടെരി, സാജിദ വീര്യമ്പ്രം.

സഹോദങ്ങൾ: ചാലിൽ അമ്മത് കുട്ടി, അബൂബക്കർ, മൊയ്‌തീൻ, അബ്ദുൽ മജീദ് മാസ്റ്റർ, അസീസ്, സുബൈദ, സൈനബി, പരേതരായ അബ്ദുറഹിമാൻ (ചാലി) , ജമാൽ.

മയ്യിത്ത് ചാലിൽ തറവാട്ടിലാണുള്ളത്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:15ന് മങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right