പന്നിക്കോട്ടൂർ:പാലങ്ങാട് പൂളക്കാപറമ്പ് കണ്ടംപിലാക്കിൽ പരേതനായ അത്രുമാന്റെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (90) മരണപ്പെട്ടു.
മക്കൾ: മുഹമ്മദ് (സാഗർ ), അഷ്റഫ് (കുവൈറ്റ്),റഫീക് (ലൂബി റെസ്റ്റോറന്റ്,നന്മണ്ട) ,സഫിയ കുണ്ടായി,ആയിഷ മങ്ങാട്,ജമീല ചളിക്കോട്,സുഹറ പള്ളിപ്പുറം, സാബിറ കൊടുവള്ളി (മർകസ് സ്കൂൾ കാരന്തൂർ), പരേതനായ ബഷീർ. മരുമക്കൾ:ഉസ്മാൻ മങ്ങാട്, സലാംകൊടുവള്ളി, ജമീല, റുഖിയ, ഹാജറ, ഉമ്മു കുൽസു, പരേതരായ അമ്മത് കുട്ടി കുണ്ടായി, മുഹമ്മദ് അലി ചളിക്കോട്, അഷ്റഫ് പള്ളിപ്പുറം.
മയ്യിത്ത് നിസ്കാരം ഇന്ന്വൈ കുന്നേരം 5 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY