ആരാമ്പ്രം:സുന്നി പ്രാസ്ഥാനിക
പ്രഥമ സാരഥിയും, കേരള വ്യാപാരി
വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിലറും പൊതുപ്രവർത്തക
നുമായിരുന്ന, കഴിഞ്ഞ ദിവസം ഒമാനി
ലെ മസ്ക്കറ്റിൽ നിര്യാതനായ ആരാമ്പ്രം ആലും കണ്ടിയിൽ അബൂ
ബക്കറിന്റെ നിര്യാണത്തിൽ ആരാമ്പ്രം
പൗരാവലി അനുസ്മരണ - പ്രാർത്ഥനാ സദസ് സംഘടിപ്പിച്ചു.
ആരാമ്പ്രം മിഹ്റാജുൽ ഹുദ സി എം
വലിയുള്ളാ മെമ്മോറിയൽ സുന്നി
സെന്റർ മദ്രസ ഹാളിൽ നടന്ന ചടങ്ങ്
കെ ആലിക്കുട്ടി ഫൈസി മടവൂർ ഉദ്
ഘാടനം ചെയ്തു. എൻ ഖാദർ അധ്യ
ക്ഷത വഹിച്ചു. മസ്ജിദ് ഖതീബ്
ജമാൽ ഖുത്ത്ബി സഖാഫി പ്രാർത്ഥന
നടത്തി. അഹമ്മദ് കുട്ടിആരാമ്പ്രം അനുശോചന പ്രമേയം അവതരിപ്പിച്ചു
ടി.കെ മുഹമ്മദ് ദാരിമി, അഷ്റഫ് സഖാ
ഫി പതി മഗലം, ചെറാടത്ത് മുഹമ്മദ്,
പുറ്റാൾ മുഹമ്മദ്, അബു കുറ്റി ഓയത്തിൽ,വാഴയിൽ ലത്വീഫ്,
ചോലക്കര മുഹമ്മദ്, ഷഫീഖ് കെ എം
മുഹമ്മദ് പൂളക്കാടി, പി പി ബഷീർ, വിമോയിൻ കുട്ടി സഖാഫി
തുടങ്ങിയവർ സംസാരിച്ചു. എൻ അഹമ്മദ് കുട്ടി സ്വാഗതവും, ബഷീർ ആരാമ്പ്രം നന്ദിയും പറഞ്ഞു.
Tags:
KODUVALLY