പ്രിയപ്പെട്ടവരെ
ഈ വർഷത്തെ ഇലക്ഷൻ ഡിസംബർ 11 ന് നടക്കുകയാണല്ലോ?.
എല്ലാ ഇലക്ഷനു മുമ്പും നമ്മൾ നടത്താറുള്ള ഇലക്ഷൻ ഡ്യൂട്ടി കിട്ടിയ പ്രിസൈഡിംഗ് ഓഫീസർമാരുടെ ചർച്ചാ സംഗമം 2025 ഡിസംബർ 4 വ്യാഴം വൈകീട്ട് 6.30 മുതൽ 9.30 വരെ എളേറ്റിൽ എം.ജെ റോഡിലുള്ള സ്കോപ്പ് ഓഫീസിൽ വെച്ച് നടക്കുകയാണ്.
ചക്കാലക്കൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ സിറാജുദ്ധീൻ എം, ഇലക്ഷൻ ട്രൈനർ ഷമീർ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകും
പരിചയസമ്പന്നരായ പ്രിസൈഡിംഗ് ഓഫീസർമാരും ചർച്ചയിൽ പങ്കെടുക്കും.
ഇലക്ഷൻ ഡ്യൂട്ടി ഈസിയായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന മറ്റീരിയൽസും പരിചയപ്പെടുത്തും.
ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക
താൽപര്യമുള്ള പോളിംഗ് ഓഫീസർമാർക്കും പങ്കെടുക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9946228548
*SCOPE ELETTIL*
Tags:
ELETTIL NEWS