കോഴിക്കോട്: ഇന്ന് പുലർച്ചെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെച്ച് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷണം പോയി. സ്റ്റാൻഡിലെ പ്ലഗ് പോയിന്റിൽ ഫോൺ ചാർജ് ചെയ്യാൻ വെച്ചിരുന്ന സമയത്താണ് മോഷണം നടന്നത്. redmi 10 prime മോഡലിലുള്ള ഫോണാണ് നഷ്ടപ്പെട്ടത്.
യാത്രക്കിടയിലുള്ള അത്യാവശ്യ കാര്യങ്ങൾക്കും മറ്റുമായി ഫോൺ നഷ്ടപ്പെട്ടത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഫോൺ ലഭിക്കുന്നവരോ ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നവരോ ദയവായി [ 8891540803 ] എന്ന നമ്പറിൽ ബന്ധപ്പെടുക നടക്കാവ് [ 04952766433 ] പോലീസ് സ്റ്റേഷൻ നമ്പറിൽ അറിയിക്കുക.
Tags:
KOZHIKODE