കൊടുവള്ളി: വിഷബാധയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയസ്സുകാരി മരിച്ചു.
കൊടുവള്ളി കരീറ്റി പ്പറമ്പ് ഊരാളുകണ്ടി യു.കെ. ഹാരിസ് സഖാഫി - റാബിയ ദമ്പതികളുടെ മകൾ ഫാത്തിമ ഹുസ്നയാണ് മരണപ്പെട്ടത്.
മാനിപുരം എ.യു.പി. സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ: ഷിബിലി.
Tags:
OBITUARY