Trending

പുല്ലാളൂരിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു

നരിക്കുനി:പുല്ലാളൂർ പരപ്പാറ ചെരചോറ മീത്തൽ  താമസിക്കുന്ന സുനീറ (43) എന്ന സ്ത്രീയാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. 

ഭർത്താവ്: റിയാസ്. പിതാവ് : പരേതനായ കുഞ്ഞഹമ്മദ്. മാതാവ് : നസീമ. മക്കൾ : നസ്മിയ, ജാസ്മിയ.
Previous Post Next Post
3/TECH/col-right