Trending

മരണം:ആർ. പി. മുഹമ്മദ് അബ്ദുൽ നാസർ.

മങ്ങാട്: നെരോത്ത് ആർ. പി.  മുഹമ്മദ് അബ്ദുൽ നാസർ മരണപ്പെട്ടു, 

പിതാവ്: പരേതനായ ആർ. പി. അബൂബക്കർ ഹാജി. മാതാവ്: പരേതയായ കൊല്ലംകണ്ടി മറിയം ഹജ്ജുമ്മ. ഭാര്യ: റഹ്ന നഹ.
ക്കൾ: റിസ് വാന, ഫഹീമ, സമ മറിയം. മരുമക്കൾ: ഷൗബീസ് ഖാദർ , (കാസർഗോഡ്), സൽമാൻ സഗീർ (കായംകുളം), ഹാസിം (കോഴിക്കോട്).

സഹോദരങ്ങൾ: ആർ. പി.  സാലിഹ്,
ആർ. പി. മുഹമ്മദലി,
ആർ. പി. ജമീല, ആർ. പി. അഷ്‌റഫ്‌.

മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് മങ്ങാട് മഹല്ല് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right