എളേറ്റിൽ:എളേറ്റിൽ വട്ടോളി കുണ്ടുങ്ങരപ്പാറ കല്ലാഞ്ഞിമാട്ടുമ്മൽ പരേതനായ മുഹമ്മദിന്റെ (നസീബ്) ഭാര്യ ചെറ്റക്കടവ് പുറായിൽ തൊടുകയിൽ താമസിക്കും റംല (58) മരണപ്പെട്ടു.
പിതാവ് : പരേതനായ അമ്മത് കുഞ്ഞി. മാതാവ് : പാത്തുമ്മ. മകൾ: പരേതയായ നസീബ.
സഹോദരങ്ങൾ: മുഹമ്മദ്, റഫീഖ്, റസാക്ക് (പച്ചക്കറി), കദീജ, ആയിഷ, ആമിന, നഫീസ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6.30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY